¡Sorpréndeme!

യുഎഇയും ഖത്തറും കൊമ്പുകോര്‍ക്കുന്നു, സംഭവം ഇങ്ങനെ | Oneindia Malayalam

2018-03-22 2,174 Dailymotion

ഉപരോധം പ്രഖ്യാപിച്ച ശേഷം ഖത്തറിനെതിരെ നിരവധി ആരോപണങ്ങള്‍ അയല്‍രാജ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പുതിയ ആരോപണം കുറച്ചു ഗൗരവമുള്ളതാണ്. ഖത്തര്‍ ഷിയാ സംഘങ്ങളെ സഹായിക്കുന്നുവെന്നാണ് യുഎഇയുടെ പുതിയ ആരോപണം. ഖത്തര്‍ ഇറാനുമായി അടുപ്പം നിലനിര്‍ത്തുന്ന രാജ്യമാണ്. മാത്രമല്ല, ഇറാഖുമായി ഖത്തറിന് അടുത്ത ബന്ധവുമുണ്ട്. ഈ രണ്ട് രാജ്യങ്ങളുടെയും ഭരണം ഷിയാക്കള്‍ക്കാണ്.
UAE and Qatar conflict